123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120 |
- {
- "@metadata": {
- "authors": [
- "Praveenp",
- "Sadik Khalid"
- ]
- },
- "config-desc": "മീഡിയവിക്കി ഇൻസ്റ്റോളർ",
- "config-title": "മീഡിയവിക്കി $1 ഇൻസ്റ്റലേഷൻ",
- "config-information": "വിവരങ്ങൾ",
- "config-localsettings-upgrade": "'''അറിയിപ്പ്''': ഒരു <code>LocalSettings.php</code> ഫയൽ കാണുന്നു.\nസോഫ്റ്റ്‌വേർ അപ്‌ഗ്രേഡ് ചെയ്യുക സാദ്ധ്യമാണ്.\nദയവായി പെട്ടിയിൽ <code>$wgUpgradeKey</code> എന്നതിന്റെ വില നൽകുക.",
- "config-localsettings-key": "അപ്‌ഗ്രേഡ് ചാവി:",
- "config-localsettings-badkey": "താങ്കൾ നൽകിയ ചാവി തെറ്റാണ്",
- "config-session-error": "സെഷൻ തുടങ്ങുന്നതിൽ പിഴവ്: $1",
- "config-your-language": "താങ്കളുടെ ഭാഷ:",
- "config-your-language-help": "ഇൻസ്റ്റലേഷൻ പ്രക്രിയയിൽ ഉപയോഗിക്കേണ്ട ഭാഷ തിരഞ്ഞെടുക്കുക.",
- "config-wiki-language": "വിക്കി ഭാഷ:",
- "config-wiki-language-help": "വിക്കിയിൽ പ്രധാനമായി ഉപയോഗിക്കേണ്ട ഭാഷ തിരഞ്ഞെടുക്കുക.",
- "config-back": "← പിന്നിലേയ്ക്ക്",
- "config-continue": "തുടരുക →",
- "config-page-language": "ഭാഷ",
- "config-page-welcome": "മീഡിയവിക്കിയിലേയ്ക്ക് സ്വാഗതം!",
- "config-page-dbconnect": "ഡേറ്റാബേസുമായി ബന്ധപ്പെടുക",
- "config-page-upgrade": "നിലവിലുള്ള ഇൻസ്റ്റലേഷൻ അപ്‌ഗ്രേഡ് ചെയ്യുക",
- "config-page-dbsettings": "ഡേറ്റാബേസ് സജ്ജീകരണങ്ങൾ",
- "config-page-name": "പേര്",
- "config-page-options": "ഐച്ഛികങ്ങൾ",
- "config-page-install": "ഇൻസ്റ്റോൾ",
- "config-page-complete": "സമ്പൂർണ്ണം!",
- "config-page-restart": "ഇൻസ്റ്റലേഷൻ അടച്ച ശേഷം പുനർപ്രവർത്തിപ്പിക്കുക",
- "config-page-readme": "ഇത് വായിക്കൂ",
- "config-page-releasenotes": "പ്രകാശന കുറിപ്പുകൾ",
- "config-page-copying": "പകർത്തൽ",
- "config-page-upgradedoc": "അപ്‌ഗ്രേഡിങ്",
- "config-help-restart": "ഇതുവരെ ഉൾപ്പെടുത്തിയ എല്ലാവിവരങ്ങളും ഒഴിവാക്കാനും ഇൻസ്റ്റലേഷൻ പ്രക്രിയ നിർത്തി-വീണ്ടുമാരംഭിക്കാനും താങ്കളാഗ്രഹിക്കുന്നുണ്ടോ?",
- "config-restart": "അതെ, പുനർപ്രവർത്തിപ്പിക്കുക",
- "config-sidebar": "* [https://www.mediawiki.org മീഡിയവിക്കി പ്രധാനതാൾ]\n* [https://www.mediawiki.org/wiki/Special:MyLanguage/Help:Contents ഉപയോക്തൃസഹായി]\n* [https://www.mediawiki.org/wiki/Special:MyLanguage/Manual:Contents കാര്യനിർവഹണസഹായി]\n* [https://www.mediawiki.org/wiki/Special:MyLanguage/Manual:FAQ പതിവുചോദ്യങ്ങൾ]",
- "config-env-php": "പി.എച്ച്.പി. $1 ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്.",
- "config-no-db": "അനുയോജ്യമായ ഡേറ്റാബേസ് ഡ്രൈവർ കണ്ടെത്താനായില്ല!",
- "config-memory-raised": "പി.എച്ച്.പി.യുടെ <code>memory_limit</code> $1 ആണ്, $2 ആയി ഉയർത്തിയിരിക്കുന്നു.",
- "config-memory-bad": "'''മുന്നറിയിപ്പ്:''' പി.എച്ച്.പി.യുടെ <code>memory_limit</code> $1 ആണ്.\nഇത് മിക്കവാറും വളരെ കുറവാണ്.\nഇൻസ്റ്റലേഷൻ പരാജയപ്പെട്ടേക്കാം!",
- "config-db-type": "ഡേറ്റാബേസ് തരം:",
- "config-db-host": "ഡേറ്റാബേസ് ഹോസ്റ്റ്:",
- "config-db-name": "ഡേറ്റാബേസിന്റെ പേര്:",
- "config-db-install-account": "ഇൻസ്റ്റലേഷനുള്ള ഉപയോക്തൃ അംഗത്വം",
- "config-db-username": "ഡേറ്റാബേസ് ഉപയോക്തൃനാമം:",
- "config-db-password": "ഡേറ്റാബേസ് രഹസ്യവാക്ക്:",
- "config-mysql-old": "മൈഎസ്‌ക്യൂഎൽ $1 അഥവാ അതിലും പുതിയത് ആവശ്യമാണ്, താങ്കളുടെ പക്കൽ ഉള്ളത് $2 ആണ്.",
- "config-db-port": "ഡേറ്റാബേസ് പോർട്ട്:",
- "config-db-schema": "മീഡിയവിക്കിയ്ക്കായുള്ള സ്കീമ",
- "config-support-info": "മീഡിയവിക്കി താഴെ പറയുന്ന ഡേറ്റാബേസ് സിസ്റ്റംസ് പിന്തുണയ്ക്കുന്നു:\n\n$1\n\nതാങ്കൾ ഉപയോഗിക്കാനാഗ്രഹിക്കുന്ന ഡേറ്റാബേസ് സിസ്റ്റം പട്ടികയിലില്ലെങ്കിൽ, ദയവായി പിന്തുണ സജ്ജമാക്കാനായി മുകളിൽ നൽകിയിട്ടുള്ള ലിങ്കിലെ നിർദ്ദേശങ്ങൾ ചെയ്യുക.",
- "config-header-mysql": "മൈഎസ്‌ക്യൂഎൽ സജ്ജീകരണങ്ങൾ",
- "config-invalid-db-type": "അസാധുവായ ഡേറ്റാബേസ് തരം",
- "config-missing-db-name": "\"ഡേറ്റാബേസിന്റെ പേരി\"ന് ഒരു വില നിർബന്ധമായും നൽകിയിരിക്കണം",
- "config-connection-error": "$1.\n\nതാഴെ നൽകിയിരിക്കുന്ന ഹോസ്റ്റ്, ഉപയോക്തൃനാമം, രഹസ്യവാക്ക് എന്നിവ പരിശോധിച്ച് വീണ്ടും ശ്രമിക്കുക.",
- "config-regenerate": "LocalSettings.php പുനഃസൃഷ്ടിക്കുക →",
- "config-mysql-engine": "സ്റ്റോറേജ് എൻജിൻ:",
- "config-site-name": "വിക്കിയുടെ പേര്:",
- "config-site-name-help": "ഇത് ബ്രൗസറിന്റെ ടൈറ്റിൽ ബാറിലും മറ്റനേകം ഇടങ്ങളിലും പ്രദർശിപ്പിക്കപ്പെടും.",
- "config-site-name-blank": "സൈറ്റിന്റെ പേര് നൽകുക.",
- "config-project-namespace": "പദ്ധതി നാമമേഖല:",
- "config-ns-generic": "പദ്ധതി",
- "config-ns-site-name": "വിക്കിയുടെ പേര് തന്നെ: $1",
- "config-ns-other": "ഇതരം (വ്യക്തമാക്കുക)",
- "config-ns-other-default": "എന്റെവിക്കി",
- "config-admin-box": "കാര്യനിർവാഹക അംഗത്വം",
- "config-admin-name": "താങ്കളുടെ പേര്:",
- "config-admin-password": "രഹസ്യവാക്ക്:",
- "config-admin-password-confirm": "രഹസ്യവാക്ക് ഒരിക്കൽക്കൂടി:",
- "config-admin-help": "ഇവിടെ താങ്കളുടെ ഇച്ഛാനുസരണമുള്ള ഉപയോക്തൃനാമം നൽകുക, ഉദാഹരണം \"ശശി കൊട്ടാരത്തിൽ\".\nഈ പേരായിരിക്കണം വിക്കിയിൽ പ്രവേശിക്കാൻ താങ്കൾ ഉപയോഗിക്കേണ്ടത്.",
- "config-admin-name-blank": "ഒരു കാര്യനിർവാഹക ഉപയോക്തൃനാമം നൽകുക.",
- "config-admin-name-invalid": "നൽകിയിട്ടുള്ള ഉപയോക്തൃനാമം \"<nowiki>$1</nowiki>\" അസാധുവാണ്.\nമറ്റൊരു ഉപയോക്തൃനാമം നൽകുക.",
- "config-admin-password-blank": "കാര്യനിർവാഹക അംഗത്വത്തിനുള്ള രഹസ്യവാക്ക് നൽകുക.",
- "config-admin-password-mismatch": "താങ്കൾ നൽകിയ രഹസ്യവാക്കുകൾ രണ്ടും തമ്മിൽ യോജിക്കുന്നില്ല.",
- "config-admin-email": "ഇമെയിൽ വിലാസം:",
- "config-admin-error-user": "\"<nowiki>$1</nowiki>\" എന്ന പേരിലുള്ള കാര്യനിർവഹണ അംഗത്വ നിർമ്മിതിയ്ക്കിടെ ആന്തരികമായ പിഴവുണ്ടായി.",
- "config-admin-error-password": "\"<nowiki>$1</nowiki>\" എന്ന പേരിലുള്ള കാര്യനിർവാഹക അംഗത്വത്തിനു രഹസ്യവാക്ക് സജ്ജീകരിച്ചപ്പോൾ ആന്തരികമായ പിഴവുണ്ടായി: <pre>$2</pre>",
- "config-subscribe": "[https://lists.wikimedia.org/mailman/listinfo/mediawiki-announce പ്രകാശന അറിയിപ്പ് മെയിലിങ് ലിസ്റ്റിൽ] വരിക്കാരാകുക.",
- "config-subscribe-help": "പുറത്തിറക്കൽ അറിയിപ്പുകളും, പ്രധാന സുരക്ഷാ അറിയിപ്പുകളും പ്രസിദ്ധീകരിക്കുന്ന വളരെ എഴുത്തുകളൊന്നും ഉണ്ടാകാറില്ലാത്ത മെയിലിങ് ലിസ്റ്റ് ആണിത്.\nപുതിയ പതിപ്പുകൾ പുറത്ത് വരുന്നതനുസരിച്ച് അവയെക്കുറിച്ചറിയാനും മീഡിയവിക്കി ഇൻസ്റ്റലേഷൻ പുതുക്കാനും ഇതിന്റെ വരിക്കാരൻ/വരിക്കാരി ആവുക.",
- "config-almost-done": "മിക്കവാറും പൂർത്തിയായിരിക്കുന്നു!\nബാക്കിയുള്ളവ അവഗണിച്ച് വിക്കി ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.",
- "config-optional-continue": "കൂടുതൽ ചോദ്യങ്ങൾ ചോദിക്കൂ.",
- "config-optional-skip": "എനിക്ക് മടുത്തു, ഒന്ന് ഇൻസ്റ്റോൾ ചെയ്ത് തീർക്ക്.",
- "config-profile-wiki": "പരമ്പരാഗത വിക്കി",
- "config-profile-no-anon": "അംഗത്വ സൃഷ്ടി ചെയ്യേണ്ടതുണ്ട്",
- "config-profile-fishbowl": "അനുവാദമുള്ളവർ മാത്രം തിരുത്തുക",
- "config-profile-private": "സ്വകാര്യ വിക്കി",
- "config-license": "പകർപ്പവകാശവും അനുമതിയും:",
- "config-license-cc-by-sa": "ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്",
- "config-license-cc-by-nc-sa": "ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ നോൺ-കൊമേഴ്സ്യൽ ഷെയർ എലൈക്",
- "config-license-pd": "പൊതുസഞ്ചയം",
- "config-email-settings": "ഇമെയിൽ സജ്ജീകരണങ്ങൾ",
- "config-enable-email-help": "ഇമെയിൽ പ്രവർത്തിക്കണമെങ്കിൽ, [Config-dbsupport-oracle/manual/en/mail.configuration.php PHP's മെയിൽ സജ്ജീകരണങ്ങൾ] ശരിയായി ക്രമീകരിക്കേണ്ടതുണ്ട്.\nഇമെയിൽ സൗകര്യം ആവശ്യമില്ലെങ്കിൽ, ഇവിടെത്തന്നെ അത് നിർജ്ജീവമാക്കാം.",
- "config-email-user": "ഉപയോക്താക്കൾ തമ്മിലുള്ള ഇമെയിൽ പ്രവർത്തനസജ്ജമാക്കുക",
- "config-email-user-help": "സ്വന്തം ക്രമീകരണങ്ങളിൽ ഇമെയിൽ സജ്ജമാക്കിയിട്ടുണ്ടെങ്കിൽ ഉപയോക്താക്കളെ മറ്റുള്ളവർക്ക് ഇമെയിൽ അയയ്ക്കാൻ അനുവദിക്കുക.",
- "config-email-usertalk": "ഉപയോക്തൃസംവാദം താളിൽ മാറ്റങ്ങളുണ്ടായാൽ അറിയിക്കുക",
- "config-email-watchlist": "ശ്രദ്ധിക്കുന്നവയിൽ മാറ്റം വന്നാൽ അറിയിക്കുക",
- "config-email-auth": "ഇമെയിലിന്റെ സാധുതാപരിശോധന സജ്ജമാക്കുക",
- "config-email-sender": "മറുപടിയ്ക്കുള്ള ഇമെയിൽ വിലാസം:",
- "config-upload-settings": "ചിത്രങ്ങളും പ്രമാണങ്ങളും അപ്‌ലോഡ് ചെയ്യൽ",
- "config-upload-enable": "പ്രമാണ അപ്‌ലോഡുകൾ സജ്ജമാക്കുക",
- "config-upload-deleted": "മായ്ക്കപ്പെട്ട ഫയലുകൾക്കുള്ള ഡയറക്റ്ററി:",
- "config-logo": "ലോഗോയുടെ യൂ.ആർ.എൽ.:",
- "config-logo-help": "മീഡിയവിക്കിയിൽ സ്വതേയുള്ള ദൃശ്യരൂപത്തിൽ 135x160 പിക്സലുള്ള ലോഗോ മുകളിൽ ഇടത് മൂലയിൽ കാണാം.\nഅനുയോജ്യമായ വലിപ്പമുള്ള ഒരു ചിത്രം അപ്‌ലോഡ് ചെയ്തിട്ട്, അതിന്റെ യൂ.ആർ.എൽ. ഇവിടെ നൽകുക.\n\nതാങ്കൾക്ക് ലോഗോ ആവശ്യമില്ലെങ്കിൽ, ഈ പെട്ടി ശൂന്യമായിടുക.",
- "config-cc-again": "ഒന്നുകൂടി എടുക്കൂ...",
- "config-advanced-settings": "വിപുലീകൃത ക്രമീകരണങ്ങൾ",
- "config-extensions": "അനുബന്ധങ്ങൾ",
- "config-install-step-done": "ചെയ്തു കഴിഞ്ഞു",
- "config-install-step-failed": "പരാജയപ്പെട്ടു",
- "config-install-extensions": "അനുബന്ധങ്ങൾ ഉൾപ്പെടുത്തുന്നു",
- "config-install-database": "ഡേറ്റാബേസ് സജ്ജമാക്കുന്നു",
- "config-install-pg-commit": "മാറ്റങ്ങൾ സ്വീകരിക്കുന്നു",
- "config-install-user": "ഡേറ്റാബേസ് ഉപയോക്താവിനെ സൃഷ്ടിക്കുന്നു",
- "config-install-sysop": "കാര്യനിർവാഹക അംഗത്വം സൃഷ്ടിക്കുന്നു",
- "config-install-mainpage": "സ്വാഭാവിക ഉള്ളടക്കത്തോടുകൂടി പ്രധാനതാൾ സൃഷ്ടിക്കുന്നു",
- "config-install-mainpage-failed": "പ്രധാന താൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല: $1",
- "config-install-done": "'''അഭിനന്ദനങ്ങൾ!'''\nതാങ്കൾ വിജയകരമായി മീഡിയവിക്കി സജ്ജീകരിച്ചിരിക്കുന്നു.\n\nഇൻസ്റ്റോളർ താങ്കളുടെ എല്ലാ ക്രമീകരണങ്ങളുമടങ്ങുന്ന <code>LocalSettings.php</code> ഫയൽ സൃഷ്ടിച്ചിട്ടുണ്ട്.\n\nപ്രസ്തുത പ്രമാണം ഡൗൺലോഡ് ചെയ്ത് താങ്കളുടെ വിക്കി സജ്ജീകരണത്തിന്റെ അടിസ്ഥാന ഡയറക്റ്ററിയിൽ ഇടേണ്ടതാണ് (index.php കിടക്കുന്ന അതേ ഡയറക്റ്ററിയിൽ). ഡൗൺലോഡിങ്ങ് സ്വയം ആരംഭിക്കുന്നതാണ്. ഡൗൺലോഡിങ്ങ് സ്വയം തുടങ്ങാതിരിക്കുകയോ, താങ്കൾ റദ്ദാക്കുകയോ ചെയ്ത പക്ഷം താഴെ കാണുന്ന കണ്ണിയിൽ ഞെക്കുക:\n$3\n\n'''ശ്രദ്ധിക്കുക''': താങ്കൾ ഇപ്പോൾ ചെയ്തില്ലെങ്കിൽ, ഫയൽ എടുക്കാതെ ഇൻസ്റ്റലേഷൻ പ്രക്രിയയിൽ നിന്ന് പുറത്തിറങ്ങിയാൽ, സൃഷ്ടിക്കപ്പെട്ട ക്രമീകരണങ്ങളടങ്ങുന്ന പ്രമാണം പിന്നീട് ലഭ്യമായിരിക്കില്ല.\n\nമുകളിൽ പറഞ്ഞ പ്രകാരം ചെയ്തു കഴിഞ്ഞാൽ, താങ്കൾക്ക് '''[$2 വിക്കിയിൽ പ്രവേശിക്കാവുന്നതാണ്]'''.",
- "mainpagetext": "'''മീഡിയവിക്കി വിജയകരമായി സജ്ജീകരിച്ചിരിക്കുന്നു.'''",
- "mainpagedocfooter": "വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് [https://meta.wikimedia.org/wiki/Help:Contents സോഫ്റ്റ്‌വെയർ സഹായി] കാണുക.\n\n== പ്രാരംഭസഹായികൾ ==\n* [https://www.mediawiki.org/wiki/Special:MyLanguage/Manual:Configuration_settings ക്രമീകരണങ്ങളുടെ പട്ടിക]\n* [https://www.mediawiki.org/wiki/Special:MyLanguage/Manual:FAQ മീഡിയവിക്കി പതിവുചോദ്യങ്ങൾ]\n* [https://lists.wikimedia.org/mailman/listinfo/mediawiki-announce മീഡിയവിക്കി പ്രകാശന മെയിലിങ് ലിസ്റ്റ്]"
- }
|